മഡഗാസ്കർ കർദിനാൾ അമല ആയുർവേദാശുപത്രി സന്ദർശിച്ചു.

  • Home
  • News and Events
  • മഡഗാസ്കർ കർദിനാൾ അമല ആയുർവേദാശുപത്രി സന്ദർശിച്ചു.
  • September 05, 2023

മഡഗാസ്കർ കർദിനാൾ അമല ആയുർവേദാശുപത്രി സന്ദർശിച്ചു.

മഡഗാസ്കർ കർദിനാൾ ഡെസിറേ  ജർമൻ സംഘത്തോടൊപ്പം അമല ആയുർവേദാശുപത്രി സന്ദർശിച്ചുഅമല ആയുർവേദാശുപത്രി ജോയിൻറ് ഡയറക്ടർ ഫാഷിബു പുത്തൻപുരക്കൽ സി എം  സംഘത്തെ സ്വീകരിച്ചു. ആയുർവേദ ചികിത്സ സമ്പ്രദായങ്ങളെക്കുറിച്ചു സംഘം ആശുപത്രി അധികൃതരുമായി ചർച്ച നടത്തിആശുപത്രിയുടെ മരുന്ന് നിർമാണ വിഭാഗംഔഷധ സസ്യോദ്യാനം എന്നിവയും സംഘം സന്ദർശിച്ചു.