- May 24, 2024
അമലയിലെ സിസ്റ്റ്ര് ലിഖിതയ്ക്ക് ടി.എം.എ. അവാര്‍ഡ്
അമല മെഡിക്കല്‍ കോളേജ് ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര് ലിഖിത എം.എസ്.ജെ. യ്ക്ക് തൃശ്ശൂര്‍ മാനേജ്മെന്റ് അസോസിയേഷന് ഏര്‍പ്പെടുത്തിയ നഴ്സിംഗ് എക്സലന്‍സിനുള്ള ഫ്ളോറന്‍സ് നൈറ്റിന്‍ഗേല്‍ അവാര്‍ഡ് ലഭിച്ചു.