ATM Inauguration

  • July 04, 2024

ATM Inauguration

സൗത്ത് ഇന്ത്യന്‍ ബാങ്ക് അമല മെഡിക്കല്‍ കോളേജ് ചാവറ ബ്ലോക്കില്‍ സ്ഥാപിച്ച രണ്ട് എ.ടി.എം. കൗണ്ടറുകളുടെ ഉദ്ഘാടനം അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. എസ്.ഐ.ബി. റീജിയണല്‍ ഹെഡ് രേഖ വി.ആര്‍, അമല നഗര്‍ മാനേജര്‍ മനോജ് സക്കറിയ മുതലായവര്‍ പങ്കെടുത്തു.