"Anemia " ബോധവത്കരണവും ഫ്രീ തൈറോയ്ഡ് ടെസ്റ്റ്‌ ക്യാമ്പും നടത്തി

  • Home
  • News and Events
  • "Anemia " ബോധവത്കരണവും ഫ്രീ തൈറോയ്ഡ് ടെസ്റ്റ്‌ ക്യാമ്പും നടത്തി
  • February 10, 2026

"Anemia " ബോധവത്കരണവും ഫ്രീ തൈറോയ്ഡ് ടെസ്റ്റ്‌ ക്യാമ്പും നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡ് 07 അംഗൻവാടി നമ്പർ 6 ചൂരകാട്ടുകരയിൽ വെച്ച് "Anemia " ബോധവത്കരണവും ഫ്രീ തൈറോയ്ഡ് ടെസ്റ്റ്‌ ക്യാമ്പും 10/02/26 ഉച്ചക്ക് 2:00 മണിക്ക് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം Dr. Dinu m Joy ക്ലാസ്സ്‌ എടുത്തു