- July 08, 2023
അമല ഗ്രാമപദ്ധതിക്ക് തുടക്കം
അമല ആശുപത്രിയുടെ സുവര്‍ണ്ണജൂബിലിക്ക് മുന്നോടിയായി തുടക്കം കുറിക്കുന്ന څഅമലഗ്രാമچ പദ്ധതികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവീസ് മാസ്റ്റ്ര്‍ നിര്‍വ്വഹിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമി അജിത്കുമാര്‍, വേലൂര്‍ പഞ്ചായത്ത്പ്രസിഡന്‍റ് ടി.ആര്‍. ഷോബി, കൈപ്പറമ്പ് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ. അജിത, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍,ഡോ.സ്റ്റെഫി ഫ്രാന്‍സിസ്, സൈജു സിഎടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ആശാവര്‍ക്കര്‍മാരും പങ്കെടുത്തു
.