- September 09, 2024
അമല മെഡിക്കല്‍ കോളേജിന് പുരസ്ക്കാരം
മികച്ച സേവനത്തിന് അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കേരള കൗമുദി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം മന്ത്രി വി.എന്‍.വാസവനിന്‍ നിന്ന് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കലിന് വേണ്ടി ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂരും പബ്ലിക് റിലേഷന്‍സ് ഓഫീസ്സര്‍ ജോസഫ് വര്‍ഗ്ഗീസും ഏറ്റുവാങ്ങി.