അമല ഗ്രാമ’ പദ്ധതിക്ക് തുടക്കം

  • April 28, 2023

അമല ഗ്രാമ’ പദ്ധതിക്ക് തുടക്കം

അമലയുടെ  സുവർണ്ണ  ജൂബിലിക്ക്  മുൻപേ  ആരംഭിക്കുന്ന  വില്ലേജ് അഡോപ്ഷൻ  പ്രോഗ്രാം  അമലഗ്രാമ’ 

യുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രഡിഡന്റ്മാർക്ക് രേഖ കൈമാറിക്കൊണ്ട് എം.പി രമ്യ ഹരിദാസ് നിർവ്വഹിക്കുന്നു. മന്ത്രി കെ. രാജൻ സമീപം.