"Adolescents Health & Menstrual Hygine " -ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • "Adolescents Health & Menstrual Hygine " -ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • January 21, 2025

"Adolescents Health & Menstrual Hygine " -ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി "Adolescents Health & Menstrual Hygine " എന്നതിനെ കുറച്ചു 21/01/25 ഉച്ചക്ക് 3 മണിക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Gynaecology department Dr. Vipin ക്ലാസ്സ്‌ എടുത്തു.