അമലയില്‍ ലോക വൃക്കദിനം

  • March 10, 2023

അമലയില്‍ ലോക വൃക്കദിനം

അമല മെഡിക്കല്‍ കോളേജില്‍ ലോക വൃക്കദിനത്തോടനുബന്ധിച്ച് ഹലോ റേഡിയോയുമായി സഹകരിച്ച് നടത്തിയ ക്വിസ് പ്രോഗ്രാമിന്‍റെ ഉദ്ഘാടനം കിഡ്നി ഫെഡറേഷന്‍ ഡയറക്ടര്‍ സാന്‍ജോ
നമ്പാടന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ.ബിനോയ് തോമസ്, ഓപ്പറേഷന്‍സ്
മാനേജര്‍ ബോര്‍ജിയോ ലൂയിസ്, ഹലോ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ കെ.എന്‍. സൂരജ് രാജ് എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.