അമലയില്‍ എ.ഐ. ടെക്നോളജി അള്‍ട്രാസൗണ്ട് സ്കാനറുകള്‍ സ്ഥാപിച്ചു

  • Home
  • News and Events
  • അമലയില്‍ എ.ഐ. ടെക്നോളജി അള്‍ട്രാസൗണ്ട് സ്കാനറുകള്‍ സ്ഥാപിച്ചു
  • October 10, 2023

അമലയില്‍ എ.ഐ. ടെക്നോളജി അള്‍ട്രാസൗണ്ട് സ്കാനറുകള്‍ സ്ഥാപിച്ചു

അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച ഏറ്റവും ആധുനിക എ.ഐ. ടെക്നോളജി അള്‍ട്രാസൗണ്ട് സ്കാനറുകളുടെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍
ഫാ.ആന്‍റണി പെരിഞ്ചേരി നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ട·mണി, റേഡിയോളജി മേധാവി ഡോ.റോബര്‍ട്ട് അമ്പൂക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാറ്റി ലിവര്‍ അനാലിസിസ്, ഇലാസ്റ്റോഗ്രഫി എന്നീ സംവിധാനങ്ങളുള്ള ആധുനിക മെഷിനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.