- October 25, 2023
ലോക സോറിയാസിസ് ദിനാചരണം അമല ഗ്രാമ
അമല ഗ്രാമ പ്രോജക്ടിന്റെ ഭാഗമായി വേലൂർ പഞ്ചായത്ത് ഹാളിൽ വെച്ച് ലോക സോറിയയിസ് ദിനചാരണവും ബോധവത്കര ക്ലാസും സ്ക്രീനിംഗ് ടെസ്റ്റും സംഘടിപ്പിക്കുകയുണ്ടായി.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡെർമെറ്റയോളജി ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അനീറ്റ വിഷയാവതരണംനടത്തുകയും.. തുടർന്ന് സ്ക്രീനിംഗ് നടത്തുകയും ചെയ്തു.