അമല ഗ്രാമ എന്ന പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ ഗവർൺമെൻ്റ് യു.പി. സ്കൂൾ

  • Home
  • News and Events
  • അമല ഗ്രാമ എന്ന പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ ഗവർൺമെൻ്റ് യു.പി. സ്കൂൾ
  • February 21, 2024

അമല ഗ്രാമ എന്ന പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ ഗവർൺമെൻ്റ് യു.പി. സ്കൂൾ

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അമല ഗ്രാമ പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ Govt. U.P സ്കൂളിലെ കുട്ടികൾക്കായി 21/2/2024 ബുധനാഴ്ച്ച രാവിലെ 11 മണിക്ക്  "Personal hygiene and behavioral changes in students " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ H.M കുമാരി ദേവി സ്വാഗതം പറഞ്ഞു. Gastro വിഭാഗം Psychologist Stalin Kurian ക്ലാസ്സ് എടുത്തു.