അമലയില്‍ നേഴ്സ്മാരുടെ ദേശീയ സമ്മേളനം

  • Home
  • News and Events
  • അമലയില്‍ നേഴ്സ്മാരുടെ ദേശീയ സമ്മേളനം
  • January 18, 2023

അമലയില്‍ നേഴ്സ്മാരുടെ ദേശീയ സമ്മേളനം

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ നേഴ്സ്മാരുടെ ദേശീയ സമ്മേളനം കേരള ആരോഗ്യസര്‍വ്വകലാശാല നേഴ്സസ് ഡീന്‍ ഡോ.സുജമോള്‍ സ്കറിയ ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍
ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, ചീഫ് നേഴ്സിംഗ് ഓഫീസര്‍ സിസ്റ്റ്ര്‍ ലിഖിത, നേഴ്സിംഗ് സൂപ്രണ്ട് സിസ്റ്റ്ര്‍ ടെസ്സ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.അനീസ് ജോര്‍ജ് (മണിപ്പാല്‍), ക്യാപ്റ്റന്‍,  
ആര്‍.തങ്കം (ആസ്റ്റര്‍ കൊച്ചി), അനില മെര്‍ലിന്‍ (രാജഗിരി), സിസ്റ്റ്ര്‍ ലിഖിത (അമല), ലക്ഷ്മി എം (അമല) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. 250 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.