അമല നഴ്സിംഗ് കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു

  • Home
  • News and Events
  • അമല നഴ്സിംഗ് കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു
  • March 19, 2024

അമല നഴ്സിംഗ് കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു

അമല നഴ്സിംഗ് കോളേജിൽ നടത്തിയ മെറിറ്റ് ഡേ ആഘോഷത്തിൽ മൂന്നാം വർഷവും രണ്ടാം സെമസ്റ്ററിലും മൂന്നാം സെമസ്റ്ററിലും 100% വിജയം കരസ്ഥമാക്കിയ ബിഎസ്സി നേഴ്സിങ് കോളേജ് വിദ്യാർത്ഥികളെ അനുമോദിച്ചു. 35 ഡിസ്റ്റിങ്ഷനും 115 ഫസ്റ്റ് ക്ലാസും നേടി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മേമന്റോയും നൽകി ആദരിച്ചു. എംഎസ്സി നേഴ്സിങ്ങിലും 100% വിജയം കരസ്ഥമാക്കിയിരുന്നു. ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാദർ ആന്റണി മണ്ണുമ്മൽ, പ്രിൻസിപ്പൽ ഡോക്ടർ രഘുനാഥ് എന്നിവർ പങ്കെടുത്തു.