അമലയ്ക്ക് ഗവണ്‍മെന്‍റ് പുരസ്കാരം

  • Home
  • News and Events
  • അമലയ്ക്ക് ഗവണ്‍മെന്‍റ് പുരസ്കാരം
  • October 14, 2022

അമലയ്ക്ക് ഗവണ്‍മെന്‍റ് പുരസ്കാരം

കേരള ഗവണ്‍മെന്‍റിന്‍റെ അഭിമാന പദ്ധതിയായ മെഡിസെപ് വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ക്ക് ചികിത്സാസഹായം സംലഭ്യമാക്കിയതിനുള്ള പുരസ്കാരം തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിനു ലഭിച്ചു. ധനവകുപ്പ് മന്ത്രി കെ. എന്‍.ബാലഗോപാലില്‍നിന്ന് അമല അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ആന്‍റണി മണ്ണുമ്മല്‍ പുരസ്കാരം ഏറ്റുവാങ്ങി.