- April 20, 2023
അമലയില്‍ ഹോമിയോദിനാചരണം
അമലയില്‍ നടത്തിയ ഹോമിയോപ്പതി ദിനാചരണത്തിന്‍റെയും ബോധവല്‍ക്കരണ സെമിനാറിന്‍റെയും ഉദ്ഘാടനം ഗവണ്‍മെന്‍റ് ലോ കോളേജ് അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ.ലിനിപ്രിയ വാസവന്‍ നിര്‍വ്വഹിച്ചു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ആയുര്‍വ്വേദ ചീഫ് ഫിസിഷ്യന്‍ ഡോ.സിസ്റ്റ്ര്‍ ഓസ്റ്റിന്‍, ഹോമിയോ വിഭാഗം മേധാവി ഡോ.നിര്‍മ്മല ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.