
- March 20, 2025
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 പേരാമംഗലം വാർഡ് അംഗങ്ങൾക്കായി ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 പേരാമംഗലം വാർഡ് അംഗങ്ങൾക്കായി ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സും സൗജന്യ തൈറോയിഡ് ടെസ്റ്റും 20/03/25 വ്യാഴാഴ്ച രാവിലെ 10:00 മണി മുതൽ പേരമംഗലം നവദീപം ക്ലബ് ഹാളിൽ വെച്ച് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം DR. Dinu ക്ലാസ്സ് എടുത്തു.