അമല സ്കൂൾ ഓഫ് നഴ്സിംഗ് 2019 ബാച്ചിന്റെ ഡിപ്ലോമ അവാർഡ്ദാനചടങ്ങും 2023 ബാച്ചിൻ്റെ ദീപം തെളിയിക്കലും

  • Home
  • News and Events
  • അമല സ്കൂൾ ഓഫ് നഴ്സിംഗ് 2019 ബാച്ചിന്റെ ഡിപ്ലോമ അവാർഡ്ദാനചടങ്ങും 2023 ബാച്ചിൻ്റെ ദീപം തെളിയിക്കലും
  • February 08, 2024

അമല സ്കൂൾ ഓഫ് നഴ്സിംഗ് 2019 ബാച്ചിന്റെ ഡിപ്ലോമ അവാർഡ്ദാനചടങ്ങും 2023 ബാച്ചിൻ്റെ ദീപം തെളിയിക്കലും

അമല സ്കൂൾ ഓഫ് നഴ്സിംഗ് 2019  ബാച്ചിന്റെ ഡിപ്ലോമ അവാർഡ്ദാനചടങ്ങും 2023  ബാച്ചിൻ്റെ ദീപം തെളിയിക്കലും 2024 ഫെബ്രുവരി 8 ന് Amala institute of medical science - ൽ  വെച്ച് നടത്തപ്പെട്ടു.School of nursing പ്രിൻസിപ്പൽ Rev. Sr. Mini SCV സ്വാഗതം ആശംസിച്ചു.  അമലയുടെ ഡയറക്ടർ Rev. Fr. Julious Arakkal (CMI) അധ്യക്ഷനായ ചടങ്ങിൽ, Capt. R. Thangam (Chief Nursing officer, Aster Kochi) ഉദ് ഘാടനവും, 2019-ൽ പഠനം ആരംഭിച്ച 45-മത് ബാച്ചിലെ വിജയികൾക്ക് അവാർഡ് ദാനവും നിർവ്വഹിച്ചു സംസാരിച്ചു.

അമലയുടെ chief nursing ഓഫീസർ Rev. Sr. Likhitha MSJ യും, Rev. Sr. Mini SCV യും ചേർന്ന് 2023-ലെ പുതിയ ബാച്ചിന്റെ lamp  lighting ceremony  നിർവ്വഹിച്ചു . Rev. Fr. Antony Mannummel CMI (Academic coordinator - AIMS), Dr. Rajesh Anto (Medical superintendent, AIMS) ,Dr.Rajee Reghunath, Principal Amala College of nursing എന്നിവർ ആശംസകൾ നേർന്നു.