ലോക പുകയില വിരുദ്ധ ദിനം-ബോധവൽക്കരണ ക്ലാസ്സ്

  • Home
  • News and Events
  • ലോക പുകയില വിരുദ്ധ ദിനം-ബോധവൽക്കരണ ക്ലാസ്സ്
  • May 29, 2024

ലോക പുകയില വിരുദ്ധ ദിനം-ബോധവൽക്കരണ ക്ലാസ്സ്

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിലെ PHC യിൽ വച്ച് 29/5/2024 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് "ലോക പുകയില വിരുദ്ധ ദിനം മെയ് 31" ൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. വേലൂർ പഞ്ചായത്ത്  LHI ശ്രീമതി.വസന്ത സ്വാഗതം പറഞ്ഞു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. ഫ്രാങ്കോ ക്ലാസ്സ് എടുത്തു. പഞ്ചായത്ത് മെഡിക്കൽ ഓഫീസർ Dr. Deepa വിഷയത്തെ പറ്റി സംസാരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.