ഇമ്പോർട്ടൻസ് ഓഫ് ഫിസിക്കൽ ആക്ടിവിറ്റീസ്-ബോധവത്കരണ ക്ലാസ്സ്‌

  • Home
  • News and Events
  • ഇമ്പോർട്ടൻസ് ഓഫ് ഫിസിക്കൽ ആക്ടിവിറ്റീസ്-ബോധവത്കരണ ക്ലാസ്സ്‌
  • June 25, 2024

ഇമ്പോർട്ടൻസ് ഓഫ് ഫിസിക്കൽ ആക്ടിവിറ്റീസ്-ബോധവത്കരണ ക്ലാസ്സ്‌

അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത്‌" ഇമ്പോർട്ടൻസ്  ഓഫ്  ഫിസിക്കൽ  ആക്ടിവിറ്റീസ്  " നെ കുറിച്ച് ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യമന്ദിരത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 25/06/24 ഉച്ചക്ക് 12:00 മണിക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓർത്തോ  വിഭാഗം ഡോ . ഡിജോ വിഷയ അവതരണം നടത്തി.