
- May 29, 2024
വേൾഡ് അത്ലറ്റിക് ഡേ-ബോധവത്കരണ ക്ലാസ്സ്
അമല ഗ്രാമ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് " വേൾഡ് അത്ലറ്റിക് ഡേ" യുടെ ഭാഗമായി ഫിസിക്കൽ ആക്ടിവിറ്റിസിന്റെ പ്രധാന്യത്തെ കുറിച്ച് കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 2 പ്രതിഭ ക്ലബ്ബിൽ വെച്ച് 29/05/2024 ഉച്ചക്ക് 1:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓർത്തോ വിഭാഗം ഡോ.ഡിജോയ് വിഷയ അവതരണം നടത്തി.