അഡോൾസെൻറ് കൗൺസിലിംഗ്- ബോധവൽക്കരണ ക്ലാസ്സ്

  • Home
  • News and Events
  • അഡോൾസെൻറ് കൗൺസിലിംഗ്- ബോധവൽക്കരണ ക്ലാസ്സ്
  • June 02, 2024

അഡോൾസെൻറ് കൗൺസിലിംഗ്- ബോധവൽക്കരണ ക്ലാസ്സ്

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ 02/06/2024 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് "അഡോൾസെൻറ് കൗൺസിലിംഗ് " ൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്രാസ്ട്രോളജി വിഭാഗം സൈക്കോളജിസ്റ്റ് ഡോ. സ്റ്റാലിൻ ക്ലാസ്സ് എടുത്തു.